SPECIAL REPORTഎല്ലാവരും കൂടി കൂകി വിളിച്ച് ജയിലിലേക്ക് കയറ്റി വിട്ടതോടെ കണ്ടത് ഒരു നടന്റെ തകർച്ച; കുത്തുവാക്കുകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ചും മലയാളികൂട്ടം; ജനപ്രിയന്റെ സ്ത്രീ ആരാധകർ അടക്കം കുറഞ്ഞു; റിമാൻഡ് കാലം കഴിഞ്ഞ് പുറത്തിറങ്ങിയ 'രാമലീല'യും മുഖം രക്ഷിച്ചില്ല; നിമിഷ നേരം കൊണ്ട് തകർന്ന് തരിപ്പണമായത് അടുത്ത വീട്ടിലെ പയ്യൻ എന്ന 'ഇമേജ്'; ഇത് വിവാദച്ചുഴിയിൽ പെട്ട ദിലീപിന്റെ സിനിമ ജീവിതംസ്വന്തം ലേഖകൻ8 Dec 2025 12:07 PM IST